viswa

പത്തനാപുരം: കമുകും ചേരി സരോജ നിവാസിൽ എം.കെ. വിശ്വനാഥൻ നായർ (78, എക്സ് സർവീസ്) കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദയ സംബന്ധമായ ചികിത്സയിലിരിക്കെ കൊവിഡ് ബാധിക്കുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: എൽ. രാജാമണിഅമ്മ (റിട്ട. എച്ച്.എം, ന്യൂ എൽ.പി.എസ്, മുകുംചേരി ) മക്കൾ: അനിൽ കുമാർ (യു.എസ്.എ), സരോജ.വി.നായർ. മരുമക്കൾ: മഞ്ജു (യു.എസ്.എ), അജയകുമാർ (ഡയറ്റ്, ചെങ്ങന്നൂർ).