പന്മന: നെറ്റിയാട് കളീലിൽ കിഴക്കതിൽ കലാധരൻ (62) നിര്യാതനായി. ഭാര്യ: ലതികാകുമാരി. മക്കൾ: കെ.ജി. അരുൺ (സി.പി.ഒ, കെ.എ.പി 3 ബെറ്റാലിയൻ, അടൂർ), അശ്വതി. മരുമക്കൾ: എസ്. ശാന്തി, ജി. അനിൽകുമാർ. സഞ്ചയനം 12ന് രാവിലെ 7ന്.