gop

കൊല്ലം: വാളത്തുംഗൽ പൗർണമിയിൽ (ചെമ്പകശേരി) കെ. ഗോപിനാഥൻ നായർ (82, എൽ.ഐ.സി ഒഫ് ഇന്ത്യ റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) നിര്യാതനായി. വാളത്തുംഗൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റും ഇരവിപുരം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും ആയിരുന്നു. ഭാര്യ: എം. ശ്യാമളകുമാരി (ലൈഫ് പ്ലസ് ഏജൻസീസ്), ജി.എസ്. ബിജു (രോഹിത് ഏജൻസീസ്), ജി.എസ്. പ്രീത (അസി. എൻജിനിയർ, പി.ഡബ്ല്യു.ഡി), ജി.എസ്. സ്മിത (വിജിലൻസ് ആൻഡ് എൻക്വയറി കമ്മിഷൻ). മരുമക്കൾ: ലീബ (രൂപാ ഫാൻസി), കൃഷ്ണകുമാർ (നൈജീരിയ), പ്രവീൺകുമാർ (ആർ.എസ്.എം, സൺ ഫാർമ).