
മയ്യനാട്: വലിയവിള കാരിക്കുഴി ചക്കുവന്റഴികത്ത് പി. ഗിരിലാലിന്റെ (ആര്യ ട്രാവൽസ്) ഭാര്യ അംബികാ ഗിരിലാൽ (55) നിര്യാതയായി. കാഥികൻ വി. സാംബശിവന്റെ സഹോദരിയുടെ മകളാണ്. മാതാവ്: രാജമ്മ. മകൾ: ആര്യ വിനു. മരുമകൻ: വിനു സോമരാജൻ. സഞ്ചയനം 13ന് രാവിലെ 8ന്.