അഷ്ടമുടി: നടുവിലച്ചേരിയിൽ വയലിൽ പുത്തൻ വീട്ടിൽ പീറ്റർ ജോസഫ് (69) നിര്യാതനായി. സംസ്കാരം അഷ്ടമുടി അഷ്ടജലറാണി ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആഗന്സ്.