mohanan-48

ഇ​ടമൺ: ത​ണ്ണി​വ​ളവിൽ ആ​ശാ​ഭ​വനിൽ മോ​ഹ​നൻ (48) നി​ര്യാ​ത​നായി. ഭാര്യ: അ​മ്മിണി. മക്കൾ: ആ​ശ, അ​ഞ്ജു. മ​രു​മക്കൾ: ശ്രീ​ജിത്ത്, ദിൽ​രാജ്.