
മയ്യനാട്: ആശാരിക്കുടിയിൽ പരേതരായ വി. ദാമോദരന്റെയും ഭവാനിയുടെയും മകളും തിരുവനന്തപുരം പൂജപ്പുര വി.ആർ.എൻ ഡി 9 സരസിൽ എൽ. ജയചന്ദ്രബാബുവിന്റെ ഭാര്യയുമായ ഡി. സരസ്വതി (80) നിര്യാതയായി. മക്കൾ: ജെ. സീസർ, ജെ. ഹോമർ. മരുമക്കൾ: സുനീഷാ സീസർ, അർച്ചന വാസുദേവൻ.