എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി ചുമതലയേൽക്കുന്ന വെള്ളാപ്പള്ളി നടേശൻ, ട്രസ്റ്റ് ചെയർമാൻ ഡോ. എം.എൻ. സോമൻ, അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ട്രഷറർ ഡോ. ജി. ജയദേവൻ എന്നിവർ സമീപം.