കുന്നത്തൂർ: മാനാമ്പുഴ സജി ഭവനത്തിൽ പരേതനായ കുഞ്ഞപ്പിയുടെയും തങ്കമ്മയുടെയും മകൻ കെ. സജി (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുന്നത്തൂർ ശാലോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സുജ. മകൾ: കൃപ.