rajeendran-56

കരുനാഗപ്പള്ളി: നമ്പരുവികാല രാജിഭവനത്തിൽ രാജേന്ദ്രൻ (56) നിര്യാതനായി. ഭാര്യ: കാവേരി. മക്കൾ: രാജി, രശ്മി. മരുമക്കൾ: സുരേഷ്, സന്തോഷ്.