വടക്കൻ മൈനാഗപ്പള്ളി: മധുനിവാസിൽ രാഘവൻ (79) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ബാബു, രാജു, വേണു, മധു. മരുമക്കൾ: ബിനിത, ബിജി, സരിത, രജനി.