
കാവനാട്: കോടിയിൽ കായൽവാരത്ത് വീട്ടിൽ പരേതനായ കാർത്തികേയപണിക്കരുടെ ഭാര്യ ശാന്തമ്മ (83) നിര്യാതയായി. മക്കൾ: ഉമ, ജ്യോതികുമാർ (എൻ.ജെ പ്രോപ്പർട്ടീസ്), അമ്പിളി, ബോബി. മരുമക്കൾ: പരേതനായ ചന്ദ്രബാബു (ഗവ. കോൺടാക്ടർ), റീനാ ശ്രീകുമാർ (ദീപ ശ്രീ മോട്ടേഴ്സസ്), സുരേഷ് ചന്ദ്രൻ.