ചാത്തന്നൂർ: ആദിച്ചനല്ലൂർ സനിൽ ഭവനിൽ പരേതനായ സത്യനേശന്റെ ഭാര്യ കെ. ഓമന (68) നിര്യാതയായി. മക്കൾ: സനിൽരാജ്, സജിൻരാജ്, സജിത് രാജ്. മരുമക്കൾ: ബിജി, ബിന്ദു. സഞ്ചയനം 11ന് രാവിലെ 9ന്.