
കരകുളം: കരകുളം പഞ്ചായത്തിൽ മുദി ശാസ്താംകോട് വാർഡിൽ അനിയഞ്ചു വിഹാറിൽ എസ്. യശോധരൻ (65, റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ) നിര്യാതനായി. ഭാര്യ: അംബികാദേവി. മക്കൾ: അനീഷ (ബ്ലോക്ക് പഞ്ചായത്ത് എ.ഇ, ദേവികുളം), അഞ്ജൂഷ. മരുമക്കൾ: മനോജ് (അദ്ധ്യാപകൻ, മൂന്നാർ എൻജിനിയറിംഗ് കോളേജ്), സുമോദ് (സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ). സഞ്ചയനം 13ന് രാവിലെ 8ന്.