
വിലങ്ങറ: കുട്ടാർവിള കിഴക്കേതിൽ ഡി. യോഹന്നാൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മലവിള ഐ.പി.സി സഭാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: പാസ്റ്റർ ജോയിക്കുട്ടി (പാറ്റ്ന), ബാബു ജോൺ. മരുമക്കൾ: ലിസിയാമ്മ ജോയി, ലിസി ബാബു.