എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി ചുമതല ഏൽക്കാനെത്തിയ വെള്ളാപ്പള്ളി നടേശൻ എസ്.എൻ ട്രസ്റ്റ് ആസ്ഥാനത്തെ പടിയിൽ തൊട്ടു തൊഴുന്നു. ട്രസ്റ്റ് ചെയർമാൻ ഡോ. എം.എൻ. സോമൻ, അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ട്രഷറർ ഡോ. ജി. ജയദേവൻ തുടങ്ങിയവർ സമീപം.