പത്തനാപുരം: പട്ടാഴി പന്തപ്ലാവ്, സുരാജ് ഭവനിൽ വേണു (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഇന്ദിര, മഞ്ജു, മായ. മരുമക്കൾ: സുനിൽ, വിനോദ്.