
തൃക്കടവൂർ: കുരീപ്പുഴ സ്നേഹതീരം നഗർ -135 തോട്ടുംമുഖത്ത് വടക്കതിൽ പരേതനായ ജോൺ നെറ്റോയുടെ (ബായി) ഭാര്യ കർമ്മലി (85, അമ്മിണി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻഡ്രൂ, ഷീല, കുഞ്ഞുമോൾ, മോളി, ടൈറ്റസ് നെറ്റോ (സൈമൺ), സീന, ഷാജി. മരുമക്കൾ: റോസമ്മ, ജോസ്, ജോസഫ്, ജയിംസ്, റെജി, ജോയി, സിന്ധു.