ഉമയനല്ലൂർ: പടനിലം ശങ്കരവിലാസത്തിൽ ഗോപാലകൃഷ്ണപിള്ള (59, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ഗോപിക കൃഷ്ണൻ, ഗോകുൽ കൃഷ്ണൻ.