തഴുത്തല: ഉമയനല്ലൂർ പേരയം പി.കെ. ജംഗ്ഷൻ സന്തോഷ് ഭവനിൽ രവീന്ദ്രന്റെ ഭാര്യ ജലജ (ലീല-62) നിര്യാതയായി. മകൻ: സന്തോഷ്. മരുമകൾ: മഞ്ജുള. മരണാനന്തര കർമ്മങ്ങൾ 13ന് രാവിലെ 7ന്.