കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ ത്രിവേണി നഗർ നല്ലൂർ വീട്ടിൽ പരേതനായ രവി മോഹന്റെ ഭാര്യ രാധാലക്ഷ്മിഅമ്മ (73, റിട്ട. റെയിൽവേ) നിര്യാതയായി. മക്കൾ: പരേതനായ മധുമോഹൻ, ധന്യ മോഹൻ, ഗോപി മോഹൻ. മരുമക്കൾ: മനോഹരൻപിള്ള, കൃഷ്ണ പ്രിയ. സഞ്ചയനം 14ന് രാവിലെ 8ന്.