കൊട്ടാരക്കര: മൈലം തെക്കേക്കര പാലവയലിൽ തുണ്ടുവിള വീട്ടിൽ ജോർജുകുട്ടിയുടെയും കുഞ്ഞുമോളുടെയും മകൻ ബിനു (മത്തായി-38) നിര്യാതനായി. ഭാര്യ: ടിൻസി. മക്കൾ: ഫെബിൻ, അമേയ.