കരുനാഗപ്പള്ളി: തുറയിൽകുന്ന് തോപ്പിൽ വീട്ടിൽ രാജീവൻ (70) നിര്യാതനായി. ഭാര്യ: മാധുരി. മകൻ: വൈശാഖ്. മരുമകൾ: ലക്ഷ്മി. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 8ന്.