
പുനലൂർ: മാത്ര ഏറത്ത് മണ്ണിൽ പരേതരായ എ.കെ. ചാക്കോയുടെയും ശോശാമ്മയുടെയും മകൻ എ.സി. തോമസ് (തമ്പി-65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തൊളിക്കോട് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: കുഞ്ഞുമോൻ, അമ്മാൾ, കൊച്ചുബേബി, അനിത, പരേതരായ രാജു, മാത്തുക്കുട്ടി.