
വെണ്ടാർ: കണ്ടനഴികത്ത് വീട്ടിൽ (തിരുവാതിര) മുരളീധരൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (72) നിര്യാതയായി. മക്കൾ: അജയകുമാർ, ഉഷാമോഹൻ, ബിജുകുമാർ. മരുമക്കൾ: ബിജിലിഅജയ്, മോഹനൻപിള്ള, സ്മിത ബിജു. സഞ്ചയനം 16ന് രാവിലെ 8ന്.