
കൊട്ടാര പ്രൗഢിയിൽ തല ഉയർത്തി നിൽക്കുകയാണ് 750 വർഷത്തിലേറെ പഴക്കമുള്ള പരവൂർ പുത്തൻപള്ളി. ഹിജ്‌റ 683 ലാണ് പള്ളി സ്ഥാപിതമായത് മനോഹരമായ ചിത്രപ്പണികളും വിദഗ്ദ്ധമായ തച്ചുവേലകളും കൊണ്ട് അലങ്കൃതമാണിവിടം. നേർച്ചകളോ ചന്ദനക്കുടമോ ഇല്ലാത്തതാണ് പള്ളിയുടെ ചരിത്രം.വീഡിയോ ഡി. രാഹുൽ