ആനക്കോട്ടൂർ: പുത്തൻവിള വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ എലിസബത്ത് (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: പ്രീത സാബു, പ്രീജ ബിജു. മരുമക്കൾ: സാബു മാത്യു, കെ.ജി. ബിജു.