കൊല്ലം: ഇരവിപുരം പഴവിളയിൽ എൻ. ചന്ദ്രസേനൻ (79) നിര്യാതനായി. ഭാര്യ: ബി.ആർ. വിലാസിനി. മക്കൾ: പ്രമോദ്, നിഷ, ശ്രീദേവി. മരുമക്കൾ: നിൻസി, സാംബശിവൻ, ആദർശ്.