കുന്നത്തൂർ: നടുവിൽ പുത്തൻവിള വടക്കതിൽ വിദ്യാധരൻ (72) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജയ, രമ, അജികുമാർ, അജിത. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, സജി, രമ്യ, അജി.