
കൊല്ലം: കച്ചേരി ഡിവിഷനിൽ കോട്ടമുക്ക് പൊന്നച്ചം വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെയും രാജേശ്വരിഅമ്മയുടെയും മകൻ സന്തോഷ് (50, സി.പി.എം കച്ചേരി ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ജയലക്ഷ്മി. മകൻ: സത്യനാരായണൻ. സഹോദരങ്ങൾ: ഉഷാ, പി.കെ. രാജേഷ്.