കൊട്ടാരക്കര: കാക്കത്താനം മിനി ഭവനിൽ പരേതനായ ബാബുരാജിന്റെ ഭാര്യ വിജ്ഞാനശോഭി (66) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: മിനി, ലൗലിൻ.ബി.രാജ് (എ.ഐ.എസ്.എഫ് മുൻ ജില്ലാ ജോ. സെക്രട്ടറി). മരുമകൻ: ഐസക്.