തൃക്കടവൂർ: കടവൂർ ഭാസ്കരവിലാസത്തിൽ പരേതനായ ശശിധരന്റെ ഭാര്യ ശാന്തമ്മ (80) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രകാശ്, പ്രതീപ്. മരുമക്കൾ: ഉഷാകുമാരി, ധന്യ, റൂബി.