വാക്കനാട്: നവമിയിൽ സി. സോമൻപിള്ള (64) നിര്യാതനായി. ഭാര്യ: സി.ടി. പ്രസന്നകുമാരി. മക്കൾ: സോന, സൂര്യ. മരുമക്കൾ: ഡി.എസ്. ശ്രീജിത്ത് (ബിവറേജസ് കോർപ്പറേഷൻ പാലോട്), കെ. അനുപ്രസാദ് (കെ.എസ്.എഫ്.ഇ അഞ്ചാലുംമൂട്).