kochunilakandan-101

തൃ​ക്ക​രു​വ: ന​ടു​വി​ല​ച്ചേ​രി വെ​ട്ടു​കാ​വിൽ വീ​ട്ടിൽ ത​ച്ചു​ശാ​സ്​ത്ര വി​ദഗ്ദ്ധ​നാ​യി​രു​ന്ന കൊ​ച്ചു​നീ​ല​ക​ണ്ഠൻ (101) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ഉ​ണ്ണി​ക്കു​ട്ടി. മ​ക്കൾ: സു​ശീ​ല (റി​ട്ട. അ​ദ്ധ്യാ​പി​ക, ഏ​ഴൂർ എം.ഡി.പി.എ​സ് യു.പി.എ​സ്), ശി​വ​രാ​ജൻ, സീ​ത, ഓ​മ​ന​ക്കു​ട്ടൻ (റി​ട്ട. സർ​വേ സൂ​പ്ര​ണ്ട്), ജ​യ​ശ്രീ, സ​ജി. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ പ​ര​മേ​ശ്വ​രൻ, ല​തി​ക, വാ​സു​ദേ​വൻ, രാ​ജി (അ​ദ്ധ്യാ​പി​ക, തെ​ങ്ങ​മം ഹൈ​സ്​കൂൾ), ര​ഘു​നാ​ഥ്, മ​ല്ലി​ക.