പെരുമ്പുഴ താഴം: പണയിൽ വീട്ടിൽ (തടത്തിൽ) കെ. രവീന്ദ്രൻ (82) നിര്യാതനായി. ഭാര്യ: ഭാമിനി. മക്കൾ: പരേതനായ സുരേഷ്, ശ്രീജ, ശ്രീലത. മരുമക്കൾ: പുഷ്പാകരൻ, സുനിൽകുമാർ.