കൊല്ലം: വടക്കേവിള മുള്ളുവിള ആയിരത്തഴികം എസ്.എൻ.ജി നഗർ 52- ൽ പരേതനായ ഭാസ്കരന്റെ മകൻ രാജു (62) നിര്യാതനായി. സഞ്ചയനം 14ന് രാവിലെ 6.30ന്.