കൊട്ടാരക്കര: നീലേശ്വരം അമ്മൂമ്മ മുക്ക് വരിക്കോലിൽ കുന്നത്ത് വീട്ടിൽ സദാശിവൻ (രാജൻ-64, റിട്ട. എം.ടി.എസ്.ഐ ഒഫ് പൊലീസ്) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പരേതനായ ഗണേഷ് കുമാർ, രതീഷ് കുമാർ. മരുമകൾ: ശിൽപ്പ. സഞ്ചയനം 18ന് രാവിലെ 7ന്.