
ചവറ: മടപ്പള്ളി ദീപാ ഭവനത്തിൽ (വേലിയത്ത് തെക്കതിൽ) അപ്പുക്കുട്ടൻപിള്ള (68) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മിഅമ്മ. മക്കൾ: ദീപ (ഫുഡ് സേഫ്ടി ഡിപ്പാർട്ട്‌മെന്റ്), ദീപ്തി. മരുമക്കൾ: ജയചന്ദ്രൻപിള്ള (റവന്യൂ ഡിപ്പാർട്ട്‌മെന്റ്), സുനിൽ കുമാർ. സഞ്ചയനം 15ന് രാവിലെ 8ന്.