
മുഖത്തല: നടുവിലക്കര രാധാഭവനിൽ (കാമ്പിയിൽ) രാജേന്ദ്രൻപിള്ളയുടെ ഭാര്യ രാധമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: ആർ. രാജേഷ് കുമാർ (റവന്യൂ വകുപ്പ്), ആർ. രജനി. മരുമക്കൾ: ആർ. ബിന്ദു (വ്യവസായ വകുപ്പ്), ആർ. രാജേഷ്.