padmini-85

ക​രു​നാ​ഗ​പ്പള്ളി: ആ​ദി​നാ​ട് തെ​ക്ക് ശ​ശി​പു​രത്ത് പ​രേ​തനാ​യ കു​ഞ്ഞു​ചെ​റുക്ക​ന്റെ ഭാ​ര്യ പ​ത്മി​നി (85) നി​ര്യാ​ത​യായി. മക്കൾ: പ​രേ​തനാ​യ ശ​ശി, ശ​ശിക​ല, പ​രേ​തനായ മോ​ഹനൻ, ലൈ​ല, ശ​ശാങ്കൻ, ല​ത. മ​രു​മക്കൾ: രോ​ഹിണി, സു​രേ​ന്ദ്രൻ, സു​ശീ​ല, അ​ശോകൻ, റോ​സ്മി, രാ​ജീവൻ. സ​ഞ്ച​യ​നം 15ന് രാ​വിലെ 8ന്.