കരുനാഗപ്പള്ളി: കോഴിക്കോട് ശ്രീജാ ഭവനത്തിൽ പി. ഗോപാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശ്രീജ, ധനുജ. മരുമക്കൾ: രഘു, തുളസി. സഞ്ചയനം 14ന് രാവിലെ 7ന്.