കരുനാഗപ്പള്ളി: ആദിനാട് തെക്ക് തയ്യിൽ തറയിൽ പരേതനായ കേശവന്റെ മകൻ സുദർശനൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: നിർമ്മല. മക്കൾ: സുനീഷ്, സുധീഷ്. മരുമക്കൾ: ബിന്ദു, ശോഭിക. സഞ്ചയനം 15ന് രാവിലെ 8ന്.