മുളവന: രമ്യാഭവനിൽ രാമചന്ദ്രൻ നായർ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രമാദേവി. മക്കൾ: രമ്യ, രതീഷ്. മരുമകൻ: പ്രകാശ്.