masha-bheevi-59

കൊ​ട്ടി​യം: ഉ​മ​യ​ന​ല്ലൂർ മാ​ട​ച്ചി​റ പു​ത്തൻ​വീ​ട്ടിൽ മു​ഹ​മ്മ​ദ് ഹു​സൈ​ന്റെ ഭാ​ര്യ മാ​ഷാ​ബീ​വി (59) നി​ര്യാ​ത​യാ​യി. മ​ക്കൾ: ബി​സ്​മി ഹി​ഷാം, ഇർ​ഷാ​ദ്.