വാളത്തുംഗൽ: കേശവ നഗർ ശ്രീരാഗത്തിൽ വാസുദേവപണിക്കർ (64) നിര്യാതനായി. ഭാര്യ: രാജേശ്വരിഅമ്മ. മക്കൾ: വിഷ്ണു (മോണ്ടെലസ്), വിശാഖ് (കെ.എസ്.ഇ.ബി). മരുമകൾ: ശ്രീജ. സഞ്ചയനം 14ന് രാവിലെ 8ന്.