തൃക്കരുവ: നടുവിലച്ചേരിയിൽ കണ്ണമത്ത് ചിറയിൽ കെ.എം.പി മൻസിൽ അലിയാരുകുഞ്ഞിന്റെ ഭാര്യ ഉമൈബാബീവി (70) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കരുവ ജമാഅത്ത് കബർസ്ഥാനിൽ. മകൻ: നിസാമുദ്ദീൻ. മരുമകൾ: സജിന.