ഇളമാട്: നന്ദനത്തിൽ രാജപ്പന്റെ ഭാര്യ കുമാരി നിര്യാതയായി. മക്കൾ: ശരത്ത് (എൻജിനിയർ ആക്സെഞ്ചർ), മീന (എൻജിനിയർ, ഐ.ബി.എം). മരുമക്കൾ: ജാനസ് (എൻജിനിയർ, ഡെൽ), രമ്യ. സഞ്ചയനം 16ന് രാവിലെ 8ന്.