pathmakshi-k-96

കൊല്ലം: അഞ്ചാലുംമൂട് നീരാവിൽ ശ്രീനാരായണ മന്ദിരത്തിൽ കെ. പത്മാക്ഷി (96) നിര്യാതയായി. മക്കൾ: എൻ. രമണൻ, എൻ. ബൈജു, പി. ഗീത, പി. വത്സല, പി. ഉഷ, പി. ശോഭന. മരുമക്കൾ: വി. തുളസി, പരേതനായ എ. വിജയൻ, രഘുനാഥൻ, മോഹനൻ, സുഗതൻ, ലീല.