തൃക്കടവൂർ: കോട്ടയ്ക്കകം വിരാലിൽ വീട്ടിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ പൊന്നമ്മാൾ (75) നിര്യാതയായി. മക്കൾ: പി.എൻ. ജയലക്ഷ്മി, പി.എൻ. ജയചന്ദ്രൻ. മരുമക്കൾ: എം.ജി. രാജേഷ്, എസ്. കവിത.