കൊല്ലം: പേരൂർ ഗലീന മന്ദിരത്തിൽ (തടവിള) പി.വി. ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ടി.കെ. ആനന്ദവല്ലി. മക്കൾ: എ.എസ്. ഗലീന, എ.എസ്. സോണിയ. മരുമക്കൾ: പി. ചന്ദ്രബാബു (അപ്പു), എസ്. അനിൽകുമാർ.